Saturday, September 4, 2010

സംശയം തോനുന്നു

ഇപ്പോള്‍ സ്കൂള്‍ കുട്ടികള്‍ ചുമലില്‍ കയ്യിട്ട് നടക്കാരില്ലേ
ചാരല്ല മതിലേ തിക്കല്ല മതിലേ  പാടാരില്ലേ
കൂട്ടുകാര്‍ ആരുടെയും ദേഹത്ത്  ചളി തെറിപ്പിക്കാരില്ലേ
കൂട്ടുകാരെ പുറത്തു കയറ്റി കൊണ്ടുപോകാരില്ലേ

ഇതിലെന്തെങ്കിലും ഒന്ന് ചെയ്യാന്‍ അവരോടു പറയണം .............

നമ്മള്‍ സാങ്കേതികമായി മാത്രം അടുക്കുക എന്ന മഹാവിപത്തിനെ നേരിടാന്‍ പോവുന്നു .

Monday, August 30, 2010

കന്നിപോസ്റ്റ്

അങ്ങിനെ ഒടുവില്‍ ഞാനും ബ്ലോഗറായി


:)