Saturday, September 4, 2010

സംശയം തോനുന്നു

ഇപ്പോള്‍ സ്കൂള്‍ കുട്ടികള്‍ ചുമലില്‍ കയ്യിട്ട് നടക്കാരില്ലേ
ചാരല്ല മതിലേ തിക്കല്ല മതിലേ  പാടാരില്ലേ
കൂട്ടുകാര്‍ ആരുടെയും ദേഹത്ത്  ചളി തെറിപ്പിക്കാരില്ലേ
കൂട്ടുകാരെ പുറത്തു കയറ്റി കൊണ്ടുപോകാരില്ലേ

ഇതിലെന്തെങ്കിലും ഒന്ന് ചെയ്യാന്‍ അവരോടു പറയണം .............

നമ്മള്‍ സാങ്കേതികമായി മാത്രം അടുക്കുക എന്ന മഹാവിപത്തിനെ നേരിടാന്‍ പോവുന്നു .

5 comments:

HAINA said...

:)

Unknown said...

small but beautiful

അനൂപ്‌ .ടി.എം. said...

അവര്‍ക്ക് ഇപ്പോള്‍ വെട്ടും കുട്ടും കളിയാണല്ലോ ഇഷ്ട്ടം..

Jishad Cronic said...

:)

വെഞ്ഞാറന്‍ said...

കഴിഞ്ഞ വർഷം എട്ടാം ക്ലാസിലെ രണ്ട് ആൺ‌കുട്ടികൾ സ്കൂൾ വിട്ടുപോകുന്നതു കണ്ടു. ഒരുമിച്ചു നടന്നിട്ട് അതിലൊരുവൻ പെട്ടന്ന് ഓടി മുന്നോട്ട് പോയി. പിന്നിൽ പോകുന്നവനോട് ഞാൻ മറ്റവനെക്കുറിച്ച് തിരക്കി.
“അവൻ ഓടിപ്പോയി ഒരു സോഡ വാങ്ങിക്കുടിച്ചിട്ട് കടയുടെ മുന്നിൽ നിൽക്കും…”

എല്ലാവരുടെയും കയ്യിലുള്ള ചില്ലറയെല്ലാമെടുത്ത് ഒരു സോഡ വാങ്ങി, ഓരോ കവിൾ വീതം എല്ലാവരും കുടിച്ചിരുന്ന സ്കൂൾകാലം ഞാനോർത്തുപോയി…..!